പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആർഡിഎസ്... corruption in palarivattom overbridge: vigilance raid

പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആർഡിഎസ്... corruption in palarivattom overbridge: vigilance raid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙  പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആർഡിഎസ് പ്രോജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജനൽ ഓഫിസിലും മാനേജിങ് ഡയറക്ടറുടെ കാക്കനാട് പടമുകളുള്ള ഫ്ലാറ്റിലുമാണ്  വിജിലൻസ് പരിശോധന നടത്തിയത്.

വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന്റെ നിർദേശ പ്രകാരം വിജിലൻസ് ഐജി എച്ച്.വെങ്കടേഷിന്റെ മേൽനോട്ടത്തിൽ എറണാകുളം വിജിലൻസ് റേഞ്ച് എസ്.പി. ഹിമേന്ദ്ര നാഥിന്റെയും എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെയും നേതൃത്വത്തി‌ലാണ് പരിശോധന.

ADVERTISEMENT

English summary: Corruption in Palarivattom Overbridge: Vigilance Raid at RDS projects office