ജൂൺ 18ന് മോട്ടർ വ്യവസായ സംരക്ഷണ സമിതി നടത്താനിരുന്ന സംസ്ഥാന വാഹനപണിമുടക്ക് മാറ്റി. വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം ..Motor vehicle strike postponed

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ജൂൺ 18ന് മോട്ടർ വ്യവസായ സംരക്ഷണ സമിതി നടത്താനിരുന്ന സംസ്ഥാന വാഹനപണിമുടക്ക് മാറ്റി. വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകിയതിനെത്തുടർന്നാണ് പണിമുടക്ക് മാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ജിപിഎസ് ഘടിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് സമിതി വിലയിരുത്തി. ഇതിനെത്തുടർന്നായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.     

ADVERTISEMENT

English summary: Motor vehicle strike postponed