കാണാതായ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്.നവാസിനെ കണ്ടെത്താൻ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ... New team to find absconding police inspector

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കാണാതായ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്.നവാസിനെ കണ്ടെത്താൻ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകി.

തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.സ്റ്റുവർട്ട്‌ കീലർ, പാലാരിവട്ടം പൊലീസ്  ഇൻസ്പെക്ടർ പി.എസ്.ശ്രീജേഷ് എന്നിവർ ഉൾപ്പെടെ 20 അംഗ സംഘത്തിനാണ് രൂപം നൽകിയത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഡോ.ഷേയ്ക്ക് ദർവേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് എസ്.സാക്കറെ എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.    

ADVERTISEMENT

English summary: New team to find absconding police inspector