ശ്രീനഗർ∙ പുൽവാമയിൽ സൈനിക വാഹനത്തിനു നേരേ ആക്രമണം. ഇതിനെത്തുടർന്നു സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. 44 രാഷ്ട്രീയ റൈഫിൾസിന്റെ വാഹനത്തിനു നേരേയാണ് പുൽവാമയിലെ അരിഹാലിൽ ആക്രമണം ഉണ്ടായത്. പുൽവാമയിലെ അവന്തിപുരയിൽ അൽഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്നു പാക്കിസ്ഥാനും യുഎസും ഇന്ത്യയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ പുൽവാമയിൽ സൈനിക വാഹനത്തിനു നേരേ ആക്രമണം. ഇതിനെത്തുടർന്നു സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. 44 രാഷ്ട്രീയ റൈഫിൾസിന്റെ പട്രോളിങ് വാഹനത്തിനു നേരേയാണ് പുൽവാമയിലെ അരിഹാലിൽ ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം.

പുൽവാമയിലെ അവന്തിപുരയിൽ അൽഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്നു പാക്കിസ്ഥാനും യുഎസും ഇന്ത്യയ്ക്കു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് കൈമാറിയിരുന്നു. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിലെ പ്രധ‌ാനി സാക്കിർ മൂസയെ ഇന്ത്യ കൊലപ്പെടുത്തിയതിലുള്ള തിരിച്ചടിയായി ഭീ‌കരാക്രണത്തിനു സാധ്യതയെന്നായിരുന്നു പാക്ക് മുന്നറിയിപ്പ്.

ADVERTISEMENT

പുൽവാമയിൽ സിആർപിഎഫ് അംഗങ്ങളുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ കഴിഞ്ഞ ഫെബ്രുവരി 14നു ഭീകരാക്രമണം ഉണ്ടായിരുന്നു. 40 സിആർപിഎഫുകാരായിരുന്നു അക്രമത്തിൽ അന്നു കൊല്ലപ്പെട്ടത്.ഇതിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.