ന്യൂഡൽഹി∙ ഹിന്ദിയി‌‌‌ൽ സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ആയില്ലെങ്കിലും... Kodikunnil Suresh . Indian National Congress . Sonia Gandhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ആയില്ലെങ്കിലും ഇന്ന് സഭ നിയന്ത്രിക്കേണ്ടവരുടെ പാനലിൽ ഉൾപ്പെട്ട കൊടിക്കുന്നിൽ സുരേഷ് ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈയവസരത്തിലാണ് ഹിന്ദിയിൽ അദ്ദേഹം സത്യവാചകം ഏറ്റുപറഞ്ഞത്.

ഇതോടെ ബിജെപി ബെഞ്ചിൽനിന്ന് വലിയ കരഘോഷം ഉയരുകയും ചെയ്തു. തുടർന്ന് സോണിയ ഗാന്ധി കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു. നിങ്ങൾക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതിൽ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നല്ലതെന്നും സോണിയ പറഞ്ഞു. ഇംഗ്ലീഷിലോ നിങ്ങളുടെ പ്രാദേശിക ഭാഷയിലോ വേണം സത്യവാചകം ചൊല്ലാനെന്ന് സോണിയ കൃത്യമായി പറഞ്ഞു. ഇതോടെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന പലരും ഇംഗ്ലീഷ് പരിഭാഷ തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു.