കോട്ടയം∙ കേരള കോൺഗ്രസ് പ്രശ്നത്തിൽ യുഡിഎഫ് ഇടപെടൽ. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന് മുതിർന്ന നേതാക്കൾ പി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടു. പാലായിൽ ഉൾപ്പടെ ഉപതിരഞ്ഞെടുപ്പുകളിൽ ഭിന്നത പ്രതിഫലിക്കാൻKerala UDF attempts peace in Kerala Congress M.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കേരള കോൺഗ്രസ് പ്രശ്നത്തിൽ യുഡിഎഫ് ഇടപെടൽ. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന്  മുതിർന്ന നേതാക്കൾ പി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടു. പാലായിൽ ഉൾപ്പടെ ഉപതിരഞ്ഞെടുപ്പുകളിൽ ഭിന്നത പ്രതിഫലിക്കാൻ പാടില്ലെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കരുതെന്നും ആവശ്യപ്പെട്ടു. 

രമേശ് ചെന്നിത്തല‌, ഉമ്മൻ ചാണ്ടി, എം.കെ. മുനീർ എന്നിവരാണ് ജോസഫിനെ കണ്ടത്. അതേസമയം ഏകപക്ഷീയമായാണ് ജോസ്.കെ.മാണി വിഭാഗം ചെയർമാനെ തിരഞ്ഞെടുത്തതെന്നും പ്രശ്നം സൃഷ്ടിക്കുന്നത് അവരാണന്നും ജോസഫ് വ്യക്തമാക്കി. ഡൽഹിയിൽ ജോസ്.കെ.മാണിയുമായി യുഡിഎഫ് നേതാക്കൾ സംസാരിക്കും.

ADVERTISEMENT

English Summary: Kerala UDF attempts peace in Kerala Congress M