കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ബോൻഗാവ് എംഎൽഎ ബിശ്വജിത്ത് ദാസ്, 12 കൗൺസിലർമാർ, കോൺഗ്രസ് വക്താവ് More Trinamool Leaders Join BJP.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ബോൻഗാവ് എംഎൽഎ ബിശ്വജിത്ത് ദാസ്, 12 കൗൺസിലർമാർ, കോൺഗ്രസ് വക്താവ് പ്രസന്നജീത് ഘോഷ് എന്നിവർ തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു.

ബിജെപി ജനറൽ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുള്ള നേതാവുമായ കൈലാഷ് വിജയവർഗിയ, മുതിർന്ന നേതാവ് മുകുൾ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കഴിഞ്ഞദിവസം ഒരു തൃണമൂൽ എംഎൽഎയും 14 കൗൺസിലർമാരും ബിജെപിയിൽ ചേർന്നിരുന്നു.

ADVERTISEMENT

English Summary: Trinamool Congress lawmaker from Bongaon Biswajit Das joins BJP