മുംബൈ∙ ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. ഇതു സംബന്ധിച്ച... Binoy Kodieyri . Look Out Notice against Binoy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുംബൈ പൊലീസാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. ഇതു സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു.

അതിനിടെ, പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മുംബൈ പൊലീസ് അറിയിച്ചു. ബിനോയിയെ തിരഞ്ഞു കേരളത്തിലേക്കു പോയ പൊലീസ് സംഘം തിരിച്ചെത്തിയെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു.

ADVERTISEMENT

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്നാണു പ്രതികരണം. നാളെ ഉച്ചകഴിഞ്ഞാണു ഹർജി പരിഗണിക്കുന്നത്.

English Summary: Rape Allegation - Mumbai Police issues lookout notice for Binoy Kodiyeri