ന്യൂഡല്‍ഹി∙ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ വെട്ടിച്ചു ലണ്ടനിലേക്കു കടന്ന നീരവ് മോദി, സഹോദരി പുര്‍വി മോദി എന്നിവരുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്... Nirav Modi . PNB fraud: Swiss authorities freeze bank accounts of Nirav Modi and Sisiter Purvi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ വെട്ടിച്ചു ലണ്ടനിലേക്കു കടന്ന നീരവ് മോദി, സഹോദരി പുര്‍വി മോദി എന്നിവരുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 283.16 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സ്വിസ് അധികൃതര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തില്‍നിന്നു ലഭിച്ച പണം എന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യം ഉന്നയിച്ചത്.

തട്ടിപ്പുകേസില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലയിലാണ്. നീരവിന്റെ ഭാര്യയെ ഉള്‍പ്പെടുത്തി ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ രണ്ട് പാര്‍പ്പിടസമുച്ചയങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇവരെ പ്രതി ചേര്‍ത്തത്. ഒക്‌ടോബറില്‍ കണ്ടുകെട്ടിയ 637 കോടിയുടെ വിദേശ ആസ്തികളില്‍ ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെട്ടിരുന്നു. ലണ്ടനിലെ 56.97 കോടിയുടെ ഫ്ലാറ്റും കണ്ടുകെട്ടിയിരുന്നു. നീരവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം തള്ളി. മാര്‍ച്ചിലാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്തത്.

ADVERTISEMENT

English Summary: PNB fraud: Swiss authorities freeze bank accounts of Nirav Modi and Sisiter Purvi