പാലക്കാട് ∙ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 9.65 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം | Vigilance raid | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 9.65 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും വിലകൂടിയ വാച്ചും കണ്ടെത്തി.

ഒട്ടേറെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിച്ചു. കൊച്ചി സ്പെഷല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്. പരിശോധന പത്തു മണിക്കൂറോളം നീണ്ടു.

ADVERTISEMENT

English summary: Vigilance raid at Thrissur rural crime branch DYSP's house