മലപ്പുറം ∙ പൊലീസിന് ശവപ്പെട്ടി സമ്മാനിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്. കസ്റ്റഡിമരണങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് കലക്ടറേറ്റിലേക്ക് കൊഫിൻ മാർച്ച് നടത്തിയത്. പുതുപുത്തൻ ശവപ്പെട്ടി വാങ്ങി പൊലീസിനു സമ്മാനിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂത്ത് കോൺഗ്രസ് മലപ്പുറം കലക്ടറേറ്റിലേക്കു ശവപ്പെട്ടിയുമായി നടത്തിയ മാർച്ച്.

യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി ഉൾപ്പെടെയുള്ളവർ പ്രസംഗത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച ശേഷമാണ് ‘ശവപ്പെട്ടി കൈമാറ്റം’ നടത്തിയത്.

യൂത്ത് കോൺഗ്രസ് മലപ്പുറം കലക്ടറേറ്റിലേക്കു ശവപ്പെട്ടിയുമായി നടത്തിയ മാർച്ച്.
ADVERTISEMENT

നിരന്നുനിന്ന പൊലീസുകാർക്ക് ബാരിക്കേഡിനും അതിനപ്പുറത്ത് അടച്ചിട്ട ഗേറ്റിനും മുകളിലൂടെ ശവപ്പെട്ടി ഇട്ടുകൊടുക്കുകയായിരുന്നു. പരിപാടിക്കു ശേഷം, പൊലീസ് അത്യാദരവോടെ ശവപ്പെട്ടി സിവിൽ സ്റ്റേഷൻ കവാടത്തിന്റെ ഒരു വശത്തേക്കു മാറ്റിവച്ചു. ഗേറ്റ് നാട്ടുകാർക്കായി തുറന്നു കൊടുത്തു. 

English Summary: Coffin march of Youth Congress at Malappuram against Police brutality