തിരുവനന്തപുരം∙ പ്ലാവില കാണിച്ചാൽ നാക്കുനീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ ചില 'ഡാഷ്' ആളുകളാണ് കോ‍ൺഗ്രസ് നേതാക്കളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വേറെ നല്ല വാക്കുണ്ടെങ്കിലും 'ഡാഷ്' ഇട്ടാൽ മതിയെന്നും അദ്ദേഹം | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്ലാവില കാണിച്ചാൽ നാക്കുനീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ ചില 'ഡാഷ്' ആളുകളാണ് കോ‍ൺഗ്രസ് നേതാക്കളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വേറെ നല്ല വാക്കുണ്ടെങ്കിലും 'ഡാഷ്' ഇട്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.പിഎസ്‍സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് കർണാടകയിലെ ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുയർത്തിയത്.

നാറിയവനെ പേറിയാൽ, പേറിയവനും നാറുമെന്നതാണ് കർണാടകയിലെ അവസ്ഥ. കോൺഗ്രസിനെ വിശ്വസിക്കാൻ പാടില്ലെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. അങ്ങനെ വിശ്വസിച്ച പലരും ഇപ്പോൾ സഹതപിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നുണ്ടാകും. കോൺഗ്രസ് ഇതുപോലൊരു അനാഥാവസ്ഥയിൽ എത്താൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.