മുംബൈ ∙ ചാനൽ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി അതനു രവീന്ദ്ര കുമാർ (40) ആണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് ഇയാളെ അവതാരിക ബ്ലോക് ചെയ്തെങ്കിലും | Crime | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ചാനൽ അവതാരികയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി അതനു രവീന്ദ്ര കുമാർ (40) ആണ് പിടിയിലായത്. ഫെയ്സ്ബുക്കിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടർന്ന് ഇയാളെ അവതാരിക ബ്ലോക് ചെയ്തെങ്കിലും മൂന്നു പ്രൊഫൈലുകൾ കൂടി ആരംഭിച്ച് സന്ദേശങ്ങൾ അയക്കുന്നത് ഇയാൾ തുടരുകയായിരുന്നു. ‌

അവതാരിക ഇക്കാര്യം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് അതനുവിനെ ശാസിച്ചെങ്കിലും പിൻമാറിയില്ല. ഇതോടെ പൊലീസിന് പരാതി നൽകുകയായിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ട് ബംഗാളിലാണ് ആരംഭിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു.

ADVERTISEMENT

English summary: Man Arrested For Allegedly Sending Obscene Messages To TV News Anchor