കോട്ടയം ∙ കാന്‍സർ രോഗിയായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ പാലാ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ജോബി ജോർജിനു സസ്പെൻഷന്‍. പാലാ കരൂർ കുളത്തുംമാട്ടേൽ അഖിൽ ബോസിനെ (32) മർദിച്ചെന്ന പരാതിയിലാണു | Kerala Police | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കാന്‍സർ രോഗിയായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ പാലാ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ജോബി ജോർജിനു സസ്പെൻഷന്‍. പാലാ കരൂർ കുളത്തുംമാട്ടേൽ അഖിൽ ബോസിനെ (32)  മർദിച്ചെന്ന പരാതിയിലാണു എഎസ്ഐയെ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു സസ്പെൻഡ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.