തിരുവനന്തപുരം∙ നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. മന്ത്രിസഭാ .യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. കൂടാതെ കുടുംബത്തിലെ നാലുപേർക്ക് നാലു ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭ... Kumar Custody Death . Idukki Custody Death . Custody Death . Cabinet Meeting

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. കൂടാതെ കുടുംബത്തിലെ നാലുപേർക്ക് നാലു ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കുമാറിന്റെ ഭാര്യ, അമ്മ, രണ്ടു മക്കൾ എന്നിവർക്കാണു പണം നൽകുക.

സാമ്പത്തിക തട്ടിപ്പുകേസിൽ ജൂൺ 12ന് കസ്റ്റഡിയിലെടുത്ത കുമാർ 21നാണു മരിച്ചത്. പൊലീസിന്റെ ക്രൂരമർദനമാണ് മരണകാരണമെന്നാണ് ആരോപണം. എന്നാൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കസ്റ്റഡി മരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനമെമ്പാടും ഉയർന്നത്.