തിരുവല്ല∙ ഭാര്യയുടെ കൺമുന്നിൽ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. രാവിലെ 8.30 ന് വള്ളംകളം പാലത്തിലാണ് സംഭവം. നെല്ലാട് ഇളവം മഠത്തിൽ സുനിൽ കുമാറാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഭാര്യ ജ്യോതിയുമൊത്ത് തിരുവല്ല ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം..... Suicide, Thiruvalla, Drowned

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙ ഭാര്യയുടെ കൺമുന്നിൽ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. രാവിലെ 8.30 ന് വള്ളംകളം പാലത്തിലാണ് സംഭവം. നെല്ലാട് ഇളവം മഠത്തിൽ സുനിൽ കുമാറാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഭാര്യ ജ്യോതിയുമൊത്ത് തിരുവല്ല ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. പാലത്തിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു. പാലം കഴിഞ്ഞ് നിർത്താമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും ഓട്ടോ വേഗത കുറച്ചപ്പോൾ ഇയാൾ വണ്ടിയിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിശമന സേനയാണ് മൃതദേഹം മുങ്ങിയെടുത്തത്.