തിരുവനന്തപുരം ∙ എസ്എഫ്ഐ സംഘർഷത്തിന്റെയും യൂണിയൻ ഓഫിസിൽ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ കെ.വിശ്വംഭരനു സ്ഥലംമാറ്റം. ഡോ. സി.സി.ബാബുവാണു യൂണിവേഴ്സിറ്റി കോളജിലെ University College, Principal, SFI Violence, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എസ്എഫ്ഐ സംഘർഷത്തിന്റെയും യൂണിയൻ ഓഫിസിൽ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയതിന്റെയും പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ കെ.വിശ്വംഭരനു സ്ഥലംമാറ്റം. ഡോ. സി.സി.ബാബുവാണു യൂണിവേഴ്സിറ്റി കോളജിലെ പുതിയ പ്രിൻസിപ്പൽ. നിലവിൽ തൃശൂർ കുട്ടനല്ലൂർ ഗവ. കോളജ് പ്രിൻസിപ്പലാണ്. ഡോ. കെ.ജയകുമാർ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലാകും. ഇതുൾപ്പെടെ സംസ്ഥാനത്തെ ആറ് സർക്കാർ കോളജുകളിൽ പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ചു. 

യൂണിവേഴ്സിറ്റി കോളജിലെ നിരന്തര ആക്രമണങ്ങളിലും ഉത്തരക്കടലാസ് കെട്ട് കണ്ടെത്തിയതിലും അധ്യാപകർക്ക് പങ്കുണ്ടെന്നാണു കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടെ, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ 25 അംഗ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.