തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ നേതാവും കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനും റെഡ് ക്രോസ് കേരള ഘ​ടകം ചെയർമാനുമായ സുനിൽ സി. കുര്യൻ (50) അന്തരിച്ചു.

തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ നേതാവും കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനും റെഡ് ക്രോസ് കേരള ഘ​ടകം ചെയർമാനുമായ സുനിൽ സി. കുര്യൻ (50) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എസ്എഫ്ഐ മുൻ നേതാവും കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനും റെഡ് ക്രോസ് കേരള ഘ​ടകം ചെയർമാനുമായ സുനിൽ സി. കുര്യൻ (50) അന്തരിച്ചു. സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച രാവിലെ 9 മുതൽ 11 വരെ മുറിഞ്ഞ പാലത്തുള്ള വസതിയിലും തുടർന്ന് 12 മണി വരെ പട്ടം എംവിആർ ഭവനിലും പൊതു ദർശനത്തിനു വയ്ക്കും.

ADVERTISEMENT

വൈകിട്ട് അഞ്ചിന് കോട്ടയം പേരൂർ യാക്കോബായ പള്ളിയിൽ സംസ്കാരം. പ്രശസ്ത നർത്തകി ഡോ: നീന പ്രസാദ് ആണ് ഭാര്യ.