പാലക്കാട്∙ എ.ആര്‍.ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്‍റെ മരണം മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചതിനാലെന്ന് ബന്ധുക്കള്‍. ആദിവാസിയായ കുമാറിന് ജാതിവിവേചനം നേരിടേണ്ടി വന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും....Police officer death, A R Camp police

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙  എ.ആര്‍.ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്‍റെ മരണം മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചതിനാലെന്ന് ബന്ധുക്കള്‍. ആദിവാസിയായ കുമാറിന് ജാതിവിവേചനം നേരിടേണ്ടി വന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ സജിനി പറഞ്ഞു. രണ്ടുദിവസം മുന്‍പാണ് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കാനാണ് ഡിഐജി എസ്. സുരേന്ദ്രൻ ഉത്തരവിട്ടത്. ഇന്നു തന്നെ കുമാറിന്റെ ഭാര്യയുടെ മൊഴിയെടുക്കുമെന്നാണ് വിവരം