തിരുവനന്തപുരം∙ലോകത്തിനു കേരളം നൽകിയ സംഭാവനയാണ് അടൂർ ഗോപാലകൃഷ്ണനെന്നും അദ്ദേഹത്തിനു നേരെ ചിലർ ഉയർത്തുന്ന ഭീഷണി ഇവിടെ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം∙ലോകത്തിനു കേരളം നൽകിയ സംഭാവനയാണ് അടൂർ ഗോപാലകൃഷ്ണനെന്നും അദ്ദേഹത്തിനു നേരെ ചിലർ ഉയർത്തുന്ന ഭീഷണി ഇവിടെ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ലോകത്തിനു കേരളം നൽകിയ സംഭാവനയാണ് അടൂർ ഗോപാലകൃഷ്ണനെന്നും അദ്ദേഹത്തിനു നേരെ ചിലർ ഉയർത്തുന്ന ഭീഷണി ഇവിടെ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫാൽക്കെ അവാർഡ് നേടിയ ചലച്ചിത്രകാരനെ ആക്ഷേപിക്കുന്നതിലൂടെ വർഗീയ ശക്തികൾ അവരുടെ സാംസ്കാരിക രാഹിത്യമാണു വെളിവാക്കുന്നത്.

നിർഭയം അഭിപ്രായം പറയുന്നവരെ ഒഴിവാക്കിയാൽ തങ്ങൾക്കു മുന്നേറാമെന്നു ചിന്തിക്കുന്ന ഭീരുത്വമാണിത്. ഇതിനു കേരളം കീഴടങ്ങുന്ന പ്രശ്നമില്ല. സർഗാത്മക പ്രവർത്തനങ്ങൾ നടത്തുന്നവരെ കേരള ജനതയും സർക്കാരും സംരക്ഷിക്കും. തുടർന്നും അവർക്കു സർഗസംഭാവന നൽകാനുള്ള അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.