തിരുവനന്തപുരം∙ ഇടുക്കി പട്ടയഭൂമിയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകാൻ മന്ത്രിസഭാ യോഗതീരുമാനം. 15 സെന്റ് ഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾക്കാണ് സാധുത നൽകുക. ... Illegal developments in Idukki . Kerala Government . Cabinet Decisions

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇടുക്കി പട്ടയഭൂമിയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകാൻ മന്ത്രിസഭാ യോഗതീരുമാനം. 15 സെന്റ് ഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾക്കാണ് സാധുത നൽകുക. ഇതിനു മുകളിലുള്ളത് സർക്കാർ ഏറ്റെടുക്കും. മറ്റു ജില്ലകളിൽ ഭൂമിയുള്ളവർക്ക് ആനുകൂല്യം കിട്ടില്ല. 1964–ലെ ഭൂനിയമപ്രകാരം പതിച്ചുനൽകിയ പട്ടയ ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾക്കാണ് ഇളവ് ലഭിക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം.

ഇടുക്കിയിലെ ചെറുകിട വ്യാപാരികൾക്കും കർഷകർക്കും ഈ തീരുമാനം സഹായകമാകുമെന്നാണു പ്രതീക്ഷ. സിപിഐയും സിപിഎമ്മും ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. ഭൂപരിധി 1500 സ്ക്വയർ ഫീറ്റാക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് തീരുമാനമെടുത്തത്.