മലപ്പുറം ∙ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒൻപതുവയസുകാരൻ മരിച്ചു. പാലക്കാട് പുതുനഗരം മേലെക്കാട് അബൂതാഹിറിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം | Road Accident | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ഒൻപതുവയസുകാരൻ മരിച്ചു. പാലക്കാട് പുതുനഗരം മേലെക്കാട് അബൂതാഹിറിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം പുലർച്ചെ മൂന്നിനായിരുന്നു അപകടം.

ആദിലിന്റെ മാതാവിനെ കോഴിക്കോട് വിമാനത്താവളത്തിൽ വിട്ട് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിലിനെയും അബൂതാഹിറിനെയും മറ്റു രണ്ട് കുട്ടികളെയും ഉടൻതന്നെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്നോടെയാണ് ആദിൽ മരിച്ചത്.