മലപ്പുറം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരി നഗരസഭയിലെ സിപിഎം സ്വതന്ത്ര അംഗം ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. | Sexual Abuse | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരി നഗരസഭയിലെ സിപിഎം സ്വതന്ത്ര അംഗം ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

പോക്സോ കേസ് റജിസ്റ്റർ ചെയ്ത്, മൂന്നുമാസത്തിലധികമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശത്താണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് നാട്ടിലെത്തിയ ഷംസുദ്ദീൻ വാർഡ് സഭയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും മുസ്‌‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞിരുന്നു. പോക്സോ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.