ന്യൂഡല്‍ഹി: ബിജെപിയിൽ നിന്നു പുറത്തായ ഉന്നാവ് പീഡനക്കേസ് പ്രതി കുൽദീപ് സിങ് സെൻഗർ എംഎൽഎയ്ക്കെതിരെ പീഡനക്കുറ്റം ചുമത്തി ഡൽഹി തീസ് ഹസാരി കോടതി. കുട്ടികൾക്കെതിരെയുള്ള | Unnao Rape | Sengar | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി: ബിജെപിയിൽ നിന്നു പുറത്തായ ഉന്നാവ് പീഡനക്കേസ് പ്രതി കുൽദീപ് സിങ് സെൻഗർ എംഎൽഎയ്ക്കെതിരെ പീഡനക്കുറ്റം ചുമത്തി ഡൽഹി തീസ് ഹസാരി കോടതി. കുട്ടികൾക്കെതിരെയുള്ള  ലൈംഗികാത്രികമം തടയൽ (പോക്സോ) നിയമം ഉൾപ്പെടെയാണ് സെൻഗറിനെതിരെ കോടതി ചുമത്തിയത്.

ഇവയ്ക്കു പുറമേ, ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ 120ബി), തട്ടിക്കൊണ്ടുപോകൽ (സെക്ഷൻ 363), വിവാഹത്തിനു നിർബന്ധിക്കൽ (സെക്ഷൻ 366), പീഡനം (സെക്ഷൻ 376) തുടങ്ങിയ കേസുകളുമുണ്ട്. സെൻഗറിനെതിരായ ഉന്നാവ് പെൺകുട്ടിയുടെ പരാതി ശരിയാണെന്നു സിബിഐ അറിയിച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ധർമേശ് ശർമ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു സെൻഗറിനെ കൂട്ടാളി ശശി സിങ്ങിനെതിരെയുള്ള കേസും കോടതി ശരിവച്ചു.