മലപ്പുറം ∙ ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദരന്റെ പുത്രനെയും രക്ഷിക്കുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു കരയ്ക്ക് എത്തിച്ച ശേഷമാണ് Rain in kerala, Heavy Rain, Rain Havoc, Kerala Floods, Kerala Rain News, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദരന്റെ പുത്രനെയും രക്ഷിക്കുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു കരയ്ക്ക് എത്തിച്ച ശേഷമാണ് അബ്ദുൽ റസാഖ് കുഴഞ്ഞു വീണത്.

വൈകിട്ട് സൗത്ത് പല്ലാറിലാണു കുട്ടികൾ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനു ശേഷം മുങ്ങിത്താണ റസാഖിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കെയാണു ദുരന്തം. നസീമയാണു ഭാര്യ. മൂന്ന് മക്കളുണ്ട്.

ADVERTISEMENT

English Summary: Man died after saving children from waterlog