തിരുവനന്തപുരം ∙ പ്രളയത്തിന്റെ ഭാഗമായി എലിപ്പനി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നവരും സന്നദ്ധ പ്രവർത്തകരും വീടു വൃത്തിയാക്കാൻ പോകുന്നവരും നിർബന്ധമായും പ്രതിരോധ ഗുളികകൾ കഴിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ. എലിപ്പനി Increase in Leptospirosis cases in kerala after floods, alert issued .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രളയത്തിന്റെ ഭാഗമായി എലിപ്പനി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നവരും സന്നദ്ധ പ്രവർത്തകരും വീടു വൃത്തിയാക്കാൻ പോകുന്നവരും നിർബന്ധമായും പ്രതിരോധ ഗുളികകൾ കഴിക്കണമെന്നു മന്ത്രി കെ.കെ. ശൈലജ.

എലിപ്പനി ബാധിക്കാതിരിക്കാൻ രാജ്യാന്തര മാനദണ്ഡം അനുസരിച്ചു പ്രതിരോധം, ചികിത്സ, സാംപിൾ കലക്‌ഷൻ എന്നിവയിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾക്കൊള്ളിച്ച് പ്രോട്ടോകോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രോട്ടോകോൾ എല്ലാ ആരോഗ്യ പ്രവർത്തകരും കർശനമായി പാലിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Increase in Leptospirosis cases in kerala after floods, alert issued