ലണ്ടൻ ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പലായ ഗ്രേസ് –1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിനുള്ളിൽ ഉണ്ടായിരുന്നത്. ഇവർ ഉടൻ നാട്ടിൽ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ....Iran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പലായ ഗ്രേസ് –1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരാണു കപ്പലിനുള്ളിൽ ഉണ്ടായിരുന്നത്. ഇവർ ഉടൻ നാട്ടിൽ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ ‘പൗർണമി’യിൽ പി. പുരുഷോത്തമന്റെ മകൻ തേഡ് എൻജിനീയർ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ കിടുകിടുപ്പൻ വീട്ടിൽ അബ്ബാസിന്റെ മകനായ ജൂനിയർ ഓഫിസർ കെ.കെ. അജ്‌മൽ (27), ഗുരുവായൂർ മമ്മിയൂർ മുള്ളത്ത് ലൈനിൽ ഓടാട്ട് രാജന്റെ മകൻ സെക്കൻഡ് ഓഫിസർ റെജിൻ (40) എന്നിവരാണ് കപ്പലിലുള്ള മലയാളികൾ.

ADVERTISEMENT

കഴിഞ്ഞ മാസം 4–നാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പൽ ബ്രിട്ടൻ ജിബ്രാൾട്ടർ കടലിടുക്കിൽ വച്ചു പിടിച്ചെടുത്തത്. ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുക്കുകയും ചെയ്തു. ഈ കപ്പലിലും മൂന്നു മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാർ ഉണ്ട്.