മലപ്പുറം ∙ പ്രളയത്തില്‍ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൈമെയ് മറന്നുള്ള സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്കു തന്റെ കടുക്കന്‍ ഊരി നല്‍കി മാതൃകയായിരിക്കുകയാണ് മങ്കട....Rain Havoc

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ പ്രളയത്തില്‍ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൈമെയ് മറന്നുള്ള സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്കു തന്റെ കടുക്കന്‍ ഊരി നല്‍കി മാതൃകയായിരിക്കുകയാണ് മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി.

സിപിഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് സമാഹരണത്തിനു പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥ് കാതിലെ കടുക്കന്‍ ഊരി നല്‍കിയത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്പൂതിരി സംഭാവന നല്‍കിയത്.

ADVERTISEMENT

സിപിഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗം കെ.ദിലീപ്, കെ.എ.സി. അഷ്‌റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി. വള്ളുവനാട്ടിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണു അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം.