ലഡാക്ക് ∙ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ലോക്സഭയിൽ പ്രസംഗം നടത്തി ശ്രദ്ധ ആകർഷിച്ച ലഡാക് എംപി ജമ്യാങ് സെറിങ് നംഗ്യാൽ വീണ്ടും ...Ladakh MP, BJP, Independence Day Celebration

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഡാക്ക് ∙ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച് ലോക്സഭയിൽ പ്രസംഗം നടത്തി ശ്രദ്ധ ആകർഷിച്ച ലഡാക് എംപി ജമ്യാങ് സെറിങ് നംഗ്യാൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുന്നു. പാട്ടും നൃത്തവുമായി സ്വാതന്ത്ര്യദിനം ആഘോഷമാക്കുന്ന ലഡാക് എംപിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൺഗ്ലാസും പരമ്പരാഗത വസ്ത്രമായ ഗൗച്ചയും ധരിച്ച് അനുയായികളോടൊപ്പം നംഗ്യാൽ നൃത്തം ചെയ്യുന്ന വിഡിയോയാണു പുറത്തുവന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ പ്രകീർത്തിച്ച് ലോക്സഭയിൽ നടത്തിയ പ്രസംഗത്തോടെയാണ് നംഗ്യാൽ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളർ പ്രശംസിച്ചിരുന്നു. ലഡാക്ക് മേഖലയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രചോദനമാകുന്നതാണു ജമ്യാങിന്റെ വാക്കുകളെന്നാണ് മോദി പറഞ്ഞത്.

ADVERTISEMENT

ലഡാക്ക് ഇന്നും വികസിച്ചിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവിയും കോൺഗ്രസുമാണ് അതിന് കാരണം. ഒമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസിന്റെയും മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുടെയും പ്രക്ഷോഭങ്ങളെ അവഗണിക്കണം. അവർ സംസ്ഥാനത്തെ കുടുംബസ്വത്തായാണ് കാണുന്നതെന്നും നംഗ്യാൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ലഡാക്കിലേക്ക് മടങ്ങിയെത്തിയ നംഗ്യാൽ ദേശീയ പതാകയേന്തി നൃത്തം ചെയ്യുന്ന വിഡിയോ കഴിഞ്ഞയാഴ്ച ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

English Summary: Ladakh MP, Praised By Prime Minister, Dances On Independence Day