തൊടുപുഴ∙ കേരള കോൺഗ്രസ്‌ ജോസ് കെ. മാണി വിഭാഗം മുന്നണി മര്യാദകളുടെ ലംഘനമാണു നടത്തുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ. ജേക്കബ് വിഭാഗത്തിൽനിന്ന് അംഗങ്ങളെ അടർത്തിയെടുക്കുന്ന നയം അംഗീകരിക്കാനാകില്ല. ഇതിനെതിരെയുള്ള പ്രതിഷേധം... Jose K Mani . Anoop Jacob . Kerala Congress M

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ കേരള കോൺഗ്രസ്‌ ജോസ് കെ. മാണി വിഭാഗം മുന്നണി മര്യാദകളുടെ ലംഘനമാണു നടത്തുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ. ജേക്കബ് വിഭാഗത്തിൽനിന്ന് അംഗങ്ങളെ അടർത്തിയെടുക്കുന്ന നയം അംഗീകരിക്കാനാകില്ല. ഇതിനെതിരെയുള്ള പ്രതിഷേധം ജോസ് കെ.മാണിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ജേക്കബ് വിഭാഗം മറ്റ് പാർട്ടികളിൽ ലയിക്കില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മറ്റപ്പള്ളി ജോസ് കെ. മാണി വിഭാഗത്തിലേക്ക് മാറിയതിനു പിന്നാലെയാണ് ജോസ് വിഭാഗത്തെ വിമർശിച്ച് അനൂപ് ജേക്കബ് രംഗത്തെത്തിയത്.