പാലക്കാട് ∙ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോ‍ടതി ശിക്ഷിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ....Crime

പാലക്കാട് ∙ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോ‍ടതി ശിക്ഷിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ....Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോ‍ടതി ശിക്ഷിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർ‌ക്കര, കിഴക്കേതിൽ വീട്ടിൽ ഇബ്രാഹിം (37) നെയാണു ശിക്ഷച്ചത്.

പിഴ സംഖ്യ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവും ശിശു സംരക്ഷണ വകുപ്പു പ്രകാരം 6 മാസത്തെ കഠിന തടവും അനുഭവിക്കണം. 2011 നവംബർ 25നാണു കേസിനാസ്പദമായ സംഭവം.

ADVERTISEMENT

പെൺ കുഞ്ഞു ജനിച്ചതിനാൽ ഭാര്യയുടെ സ്നേഹം നഷ്ടമാകുമെന്ന ധാരണയിൽ കുഞ്ഞിനെ നിരന്തരം ശാരീരികമായി ഉപദ്രവിച്ച ഇബ്രാഹിം, തലയിണ ഉപയോഗിച്ചു കുട്ടിയെ കൊലപ്പെടുത്തി എന്നാണു കേസ്. പട്ടാമ്പി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈം ഡിറ്റാച്ച്മെന്റും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.