മലപ്പുറം ∙ കെഎസ്ഇബി പടിഞ്ഞാറങ്ങാടി സെക്‌ഷൻ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ ജയൻ (35) ബസിൽ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം പാലാ ഇടമുറുക് സ്വദേശിയായ ജയൻ എടപ്പാളിൽനിന്ന്.....KSEB, Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കെഎസ്ഇബി പടിഞ്ഞാറങ്ങാടി സെക്‌ഷൻ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ ജയൻ (35) ബസിൽ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം പാലാ ഇടമുറുക് സ്വദേശിയായ ജയൻ എടപ്പാളിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ, രാവിലെ എട്ടോടെയാണ് കുഴഞ്ഞുവീണത്.

ഉടൻതന്നെ സമീപത്തെ ശുകപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടിഞ്ഞാറങ്ങാടി ഗോഖലെ ഗവ. എച്ച്എസ്എസിലെ അധ്യാപിക സിമിയാണ് ഭാര്യ. മകൾ കാർത്തിക.

ADVERTISEMENT

പ്രളയകാലത്ത് പാലക്കാട് തൃത്താല, പടിഞ്ഞാറങ്ങാടി മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ജയൻ സജീവമായിരുന്നു. തിരക്കുകൾ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം.