പോത്തുകല്ല് ∙ നിലമ്പൂരിന്റെ ദുരിതത്തിൽ വിങ്ങിപ്പൊട്ടി പി.വി. അൻവർ എംഎൽഎ. കരച്ചിൽ അടക്കാനാകാതെ സർവ കക്ഷിയോഗത്തിൽ പ്രസംഗം പാതിയിൽ നിർത്തേണ്ടി വന്നു. വ്യാഴാഴ്ച വൈകിട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷിയോഗത്തിലാണ് ....P V Anwar MLA, Nilambur, Rain Havoc

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തുകല്ല് ∙ നിലമ്പൂരിന്റെ ദുരിതത്തിൽ വിങ്ങിപ്പൊട്ടി പി.വി. അൻവർ എംഎൽഎ. കരച്ചിൽ അടക്കാനാകാതെ സർവ കക്ഷിയോഗത്തിൽ പ്രസംഗം പാതിയിൽ നിർത്തേണ്ടി വന്നു. വ്യാഴാഴ്ച വൈകിട്ട് നിലമ്പൂര്‍ പോത്തുകല്ല് ബസ് സ്റ്റാന്‍ഡില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷിയോഗത്തിലാണ് എംഎല്‍എ വികാരഭരിതനായി പ്രസംഗിച്ചത്. 

ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടവരോട് ഒരു എംഎല്‍എ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം നേരിൽ കാണുകയാണെന്നും പറഞ്ഞാണ് അൻവർ വിങ്ങിപ്പൊട്ടിയത്.  പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപയുടെ വ്യക്തിപരമായ ധനസഹായവും അൻവർ പ്രഖ്യാപിച്ചു.  

ADVERTISEMENT