തൃശൂർ∙ കാഞ്ഞാണിയിൽ ഓടികൊണ്ടിരുന്ന സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിപ്പോയി. രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നാലു പിൻചക്രങ്ങളും... thrissur school bus accident

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കാഞ്ഞാണിയിൽ ഓടികൊണ്ടിരുന്ന സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിപ്പോയി. രാവിലെ 9.20നായിരുന്നു സംഭവം. എറവ് സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നാലു പിൻചക്രങ്ങളും ഊരി പോയി. ചക്രത്തിന്റെ ഓരോ ഭാഗങ്ങൾ റോഡിൽ വീണിരുന്നു. ബസ് മറിയാതിരുന്നതിനാൽ വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 83 വിദ്യാർഥികളാണു സംഭവസമയത്ത് ബസിലുണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ ഇതുവഴി വന്ന മന്ത്രി വി.എസ്.സുനിൽകുമാർ കയ്യോടെ സ്കൂൾ മാനേജ്മെന്റിനെ താക്കീത് ചെയ്യാൻ നിർദ്ദേശം നൽകി.