ന്യൂഡൽഹി∙ ഉന്നാവ് പെൺകുട്ടി അപകടത്തിൽപ്പെട്ട കേസന്വേഷണം പൂർത്തിയാക്കാൻ സിബിഐയ്ക്ക് സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ഒരുമാസത്തെ സാവകാശമാണ് സിബിഐ തേടിയത്. അബോധാവസ്ഥയിൽ തുടരുന്നതിനാൽ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും Unnao accident: SC asks CBI to complete investigation in 2 weeks.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഉന്നാവ് പെൺകുട്ടി അപകടത്തിൽപ്പെട്ട കേസന്വേഷണം പൂർത്തിയാക്കാൻ സിബിഐയ്ക്ക് സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ഒരുമാസത്തെ സാവകാശമാണ് സിബിഐ തേടിയത്. അബോധാവസ്ഥയിൽ തുടരുന്നതിനാൽ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും മൊഴി രേഖപ്പെടുത്താനായില്ലെന്നറിയിച്ചാണ് സിബിഐ കൂടുതൽ സമയം തേടിയത്.

ഇതിനു പുറമേ, പെൺകുട്ടിക്കൊപ്പം അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന അഭിഭാഷകന്റെ കുടുംബത്തിനു യുപി സർക്കാർ ഇടക്കാല ആശ്വാസമായി 5 ലക്ഷം രൂപ അനുവദിക്കാനും കോടതി നിർദേശിച്ചു. പെൺകുട്ടിയുടെ കുടുംബത്തിനു കോടതി നിർദേശപ്രകാരം നേരത്തെ 25 ലക്ഷം അനുവദിച്ചിരുന്നു. 

ADVERTISEMENT

English Summary: Unnao accident: SC asks CBI to complete investigation in 2 weeks