കൊല്ലം ∙ പത്തനാപുരത്ത് സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം ആറ് പേർക്ക് പരുക്കേറ്റു. പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ അടിച്ചുതകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രാദേശിക പ്രശ്നങ്ങളാണ് സംഘർഷത്തിനു കാരണമെന്നാണ് സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പത്തനാപുരത്ത് സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം ആറ് പേർക്ക് പരുക്കേറ്റു.

പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ അടിച്ചുതകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രാദേശിക പ്രശ്നങ്ങളാണ് സംഘർഷത്തിനു കാരണമെന്നാണ് സൂചന.