കൊച്ചി∙ പ്രളയം മൂലം ട്രെയിൻ യാത്ര മുടങ്ങിയവർക്കു റീഫണ്ടിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. ഐആർസിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ഇ–ടിക്കറ്റുകൾക്കു ഒാൺലൈനായി ടിഡിആർ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ഫയൽ ചെയ്യാൻ കഴിയാതിരുന്നവർ ടിക്കറ്റിന്റെ..IRCTC refund, Train Travel, Flood. Rain havoc

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙പ്രളയം മൂലം ട്രെയിൻ യാത്ര മുടങ്ങിയവർക്കു റീഫണ്ടിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. ഐആർസിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ഇ–ടിക്കറ്റുകൾക്കു ഓൺലൈനായി ടിഡിആർ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ഫയൽ ചെയ്യാൻ കഴിയാതിരുന്നവർ ടിക്കറ്റിന്റെ  പകർപ്പും യാത്ര മുടങ്ങാനുണ്ടായ കാരണവും വ്യക്തമാക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ചീഫ് കൊമേഴ്സ്യൽ മാനേജർ, പാസഞ്ചർ മാർക്കറ്റിങ്, സതേൺ റെയിൽവേ, 5–ാം നില, മൂർ മാർക്കറ്റ് കോംപ്ലക്സ്, പാർക്ക് ടൗൺ, ചെന്നൈ 600003 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. റിസർവേഷൻ കൗണ്ടറുകളിൽ നിന്നെടുത്ത ടിക്കറ്റുകൾക്കു സ്റ്റേഷനുകളിൽ നിന്നു ടിഡിആർ ലഭിക്കും. ഈ ടിഡിആർ സഹിതമാണ് ചെന്നൈയിലേക്ക് അപേക്ഷ അയയ്ക്കേണ്ടതെന്ന് അധികൃതർ പറഞ്ഞു.