തിരുവനന്തപുരം∙ മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവാദം അവസാനിച്ചെന്നും ആരും പരസ്യപ്രതികരണം നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി...Modi praise, Shashi Tharoor, Mullappally Ramachandran, KPCC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനെതിരെ നടപടിയില്ല. തരൂരിന്റെ വിശദീകരണം തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവാദം അവസാനിച്ചെന്നും ആരും പരസ്യപ്രതികരണം നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ മോദിയെ ന്യായീകരിച്ചിട്ടില്ലെന്ന് നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള മറുപടിയാണ് തരൂര്‍ കെപിസിസിക്ക് നൽകിയത്. മോദി സര്‍ക്കാരിനെ ലോക്സഭയില്‍ താന്‍ എതിര്‍ത്തതിന്റെ പത്തുശതമാനം പോലും മറ്റ് കോണ്‍ഗ്രസ് എംപിമാര്‍ എതിര്‍ത്തിട്ടില്ലെന്ന് കെ. മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് തരൂര്‍ പറഞ്ഞിരുന്നു.

ADVERTISEMENT

കെപിസിസി തനിക്കയച്ച കാരണം കാണിക്കല്‍ നോട്ടീസിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ തരൂര്‍ പരസ്യമായി അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. മോദി അനുകൂല പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷനേതാവടക്കം പ്രമുഖ നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു.