ന്യൂഡൽഹി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) തോത് കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ – ജൂൺ) 5 ശതമാനം മാത്രമാണ് വളർച്ച. കഴിഞ്ഞ പാദത്തിൽ......GDP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) തോത് കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ – ജൂൺ) 5 ശതമാനം മാത്രമാണ് വളർച്ച. വെള്ളിയാഴ്ച കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

കഴിഞ്ഞ പാദത്തിൽ (ജനുവരി – മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച. 2013 മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ചെറിയ വളർച്ചാ തോത്. അന്ന് 4.3 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ വർഷം ഇതേസമയം 8 ശതമാനമായിരുന്നു ജിഡിപി നിരക്ക്.

ADVERTISEMENT

ഉപഭോക്തൃ ആവശ്യകതയും സ്വകാര്യ നിക്ഷേപവും ദുർബലമായതു വളർച്ചനിരക്ക് കുറയാൻ കാരണമായി. കാറ് മുതൽ  ബിസ്ക്കറ്റ് വരെയുള്ള വസ്തുക്കളുടെ  വിൽപ്പനയിലെ മാന്ദ്യവും വിവിധ മേഖലകളിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങളിൽ കുറവുവന്നതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നും വിദഗ്ധർ വിശകലനം ചെയ്യുന്നു.

English Summary: India's Economic Growth At 6-Year Low, GDP Expands 5% In June Quarter