കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഹരി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ഹരി. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. 2016–ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എൻഡിഎ സ്ഥാനാർഥി....Pala Byelection

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഹരി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ഹരി. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. 2016–ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എൻഡിഎ സ്ഥാനാർഥി.

വെള്ളിയാഴ്ച ചേർന്ന എൻഡിഎ യോഗം പാലായിൽ ബിജെപി സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചിരുന്നു. യോഗത്തിലുയർന്ന 3 പേരുകൾ ബിജെപി കേന്ദ്ര സമിതിക്കു സമർപിക്കുകയും ചെയ്തു. .

ADVERTISEMENT

എൻഡിഎയുടെ പാലാ തിരഞ്ഞെടുപ്പു കൺവൻഷൻ സെപ്റ്റംബർ 6നു വൈകിട്ട് 3നു പാലായിൽ ചേരും. എൻഡിഎ ജില്ലാ എൻഡിഎ ജില്ലാ നേതൃയോഗം നാളെ 4നു പാലായിൽ ചേരും. പഞ്ചായത്തുതല കൺവൻഷനുകൾ 8, 9, 10 തീയതികളിലാകും.