തൊടുപുഴ∙ പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് പി.ജെ.ജോസഫ്. കേരളാ കോൺഗ്രസ് മുഖപത്രത്തിൽ തനിക്കെതിരെ വയനാട് ജില്ല പ്രസിഡന്റ് എഴുതിയ ലേഖനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ | Pala Byelection | PJ Joseph Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് പി.ജെ.ജോസഫ്. കേരളാ കോൺഗ്രസ് മുഖപത്രത്തിൽ തനിക്കെതിരെ വയനാട് ജില്ല പ്രസിഡന്റ് എഴുതിയ ലേഖനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ ലേഖനത്തിനു പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം.

ജോസ് കെ.മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ തനിക്കെതിരെ ലേഖനം വന്നത്. നേരത്തെ തനിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. ജോസ് കെ.മാണിയുടെ പെരുമാറ്റം അപക്വം. ഇത് കൊണ്ട് ഒന്നും താൻ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹയാകരമാണോ എന്ന് അവർ ആലോചിക്കണം. മാണിയുടെ പക്വത ജോസ് കെ.മാണിക്കില്ല. പി.ജെ.ജോസഫ് തൊടുപുഴയിൽ പറ‍ഞ്ഞു.