കൊല്ലം ∙ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ലേഖ (40) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ജയനെ(45) സമീപത്തു കട്ടിലിൽ വിഷം കഴിച്ചു മരിച്ച നിലയിലും | Crime News | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. അഞ്ചൽ തടിക്കാട് അമൃതാലയത്തിൽ ലേഖ (40) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ജയനെ(45) സമീപത്തു കട്ടിലിൽ വിഷം കഴിച്ചു മരിച്ച നിലയിലും കണ്ടെത്തി. 

ഇന്നലെ അർധരാത്രിയോടെയാണു സംഭവം. ഇരുനിലക്കെട്ടിടത്തിൽ മുകൾ നിലയിലായിരുന്നു ജയനും ലേഖയും 2 കുട്ടികളും താമസിച്ചിരുന്നത്. താഴത്തെ നിലയിൽ ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും. രാത്രി ബഹളം കേട്ട് മാതാപിതാക്കളും ജയന്റെ സഹോദരനും മുകളിലെത്തിയെങ്കിലും കതക് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

ADVERTISEMENT

കതക് വെട്ടിപ്പൊളിച്ചാണു ഇവർ അകത്തു കയറിയത്. ജയൻ- ലേഖ ദമ്പതികളുടെ മക്കൾ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റും.