∙ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് നിർമിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പുമായി ഐഎസ്ആർഒ. സമൂഹമാധ്യമങ്ങളിലൊന്നും ഡോ. കെ.ശിവന് അക്കൗണ്ടില്ലെന്ന്..isro fake social media accounts, isro, k.sivan, chandrayaan 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് നിർമിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പുമായി ഐഎസ്ആർഒ. സമൂഹമാധ്യമങ്ങളിലൊന്നും ഡോ. കെ.ശിവന് അക്കൗണ്ടില്ലെന്ന് ഐഎസ്ആർഒ അറിയിച്ചു.

കൈലാസവാദിവോ ശിവൻ എന്ന പേരിലാണ് അക്കൗണ്ട് പ്രവർത്തിക്കുന്നത്. ഡോ. കെ.ശിവന്റെ അക്കൗണ്ട് എന്ന പേരിൽ പ്രചരിപ്പിക്കുന്ന എല്ലാ വാർത്തകളും തള്ളിക്കളയണമെന്നും ഐഎസ്ആർഒ അറിയിച്ചു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലാണ് വ്യാജ അക്കൗണ്ടുകൾ നിർമിച്ചിരിക്കുന്നത്. ചില അക്കൗണ്ടുകൾ 50,000 പേർ വരെ പിന്തുടരുന്നുണ്ട്.  

ADVERTISEMENT

ADVERTISEMENT