തിരുവനന്തപുരം ∙ ബാലരാമപുരത്തു കല്ലേറില്‍ പരുക്കേറ്റ ചായ്ക്കോട്ടുകോണം സ്വദേശി കരുണാകരന്‍ (65) മരിച്ചു. അയല്‍വാസികളായ യുവാക്കൾ തമ്മിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തിനു കാരണമെന്നാണു റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ കരുണാകരന്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ Balaramapuram Death | Manorama News | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബാലരാമപുരത്തു കല്ലേറില്‍ പരുക്കേറ്റ ചായ്ക്കോട്ടുകോണം സ്വദേശി കരുണാകരന്‍ (65) മരിച്ചു. അയല്‍വാസികളായ യുവാക്കൾ തമ്മിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തിനു കാരണമെന്നാണു റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ കരുണാകരന്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

കരുണാകരന്റെ വീടിനു സമീപത്തെ വഴിയരികില്‍ ഫ്ലക്സ് സ്ഥാപിച്ചെന്നു പറഞ്ഞു തുടങ്ങിയ തര്‍ക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. കരുണാകരനെ മര്‍ദിച്ചശേഷം അയല്‍വാസികളായ യുവാക്കള്‍ കല്ലെടുത്ത് എറിയുകയായിരുന്നു. അയാല്‍വാസികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.