കണ്ണൂർ ∙ ശ്രീകണ്ഠപുരം ടൗണിൽ പഴയ കെട്ടിടം തകർന്നു വീണു. ആളപായമില്ല. രാവിലെ 11 മണിയോടെയായിരുന്നു അപകടം. സെൻട്രൽ ജംക്‌ഷനിൽ നടപ്പാതയോടു ചേർന്ന ഓടിട്ട പഴയ ഇരുനില കെട്ടിടമാണ് തകർന്നത്. | Building collapsed | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ശ്രീകണ്ഠപുരം ടൗണിൽ പഴയ കെട്ടിടം തകർന്നു വീണു. ആളപായമില്ല. രാവിലെ 11 മണിയോടെയായിരുന്നു അപകടം. സെൻട്രൽ ജംക്‌ഷനിൽ നടപ്പാതയോടു ചേർന്ന ഓടിട്ട പഴയ ഇരുനില കെട്ടിടമാണ് തകർന്നു വീണത്.

പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. നാലു മീറ്റർ ഉയരത്തിൽ മൂന്നാഴ്ച മുൻപ് ഇവിടെ വെള്ളം കയറിയിരുന്നു. 

ADVERTISEMENT

English Summary: Building collapsed in Kannur