കോഴിക്കോട്∙ കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു. മലപ്പുറം കൊണ്ടോട്ടിക്കു സമീപം പുത്തൂർപള്ളിക്കൽ | Youth Missing | Iruvanji Puzha | Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു.

മലപ്പുറം കൊണ്ടോട്ടിക്കു സമീപം പുത്തൂർപള്ളിക്കൽ അമ്പലാടത്ത് വീട്ടിൽ ആഷിക്കിനെയാണ് (22) ഇന്നലെ ഉച്ചയോടെ കാണാതായത്. പള്ളിക്കലിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിക് കടയുടമയുടെ മകനും സഹപ്രവർത്തകർക്കുമൊപ്പം ഓണാഘോഷത്തിനായി വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. 

ADVERTISEMENT

 ഇരുവഞ്ഞിയിലെ കുത്തൊഴുക്കിൽ തിരച്ചിൽ ദുഷ്കരമാണ്. യുവാവിനെ കാണാതായ കടവിന് ഒരു കിലോമീറ്റർ താഴെയാണ് അരിപ്പാറ വെള്ളച്ചാട്ടം. തിരച്ചിലിന് കയാക്കിങ് വിദഗ്ധരെ ഇറക്കാനും രക്ഷാസംഘം ശ്രമിക്കുന്നുണ്ട്.