ഭോപ്പാൽ ∙ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് പതിനൊന്നു മരണം. ഇന്നു പുലർച്ചെയായിരുന്നു അപകടം. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാൻ പോയ സംഘത്തിന്റെ ബോട്ട് ലോവർ ലേക്ക് തടാകത്തിൽ അപകടത്തിൽപ്പെടുകയായിരുന്നു. അഞ്ചു പേരെ രക്ഷിച്ചു....Bhopal Boat Capsize

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപ്പാൽ ∙ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് പതിനൊന്നു മരണം. ഇന്നുപുലർച്ചെ നാലരയോടെയാണ് അപകടം. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാൻ പോയ സംഘത്തിന്റെ ബോട്ട് ലോവർ ലേക്ക് തടാകത്തിൽ അപകടത്തിൽപ്പെടുകയായിരുന്നു. അഞ്ചു പേരെ രക്ഷിച്ചു. ബോട്ടിൽ 16 പേർ ഉണ്ടായിരുന്നെന്നാണ് വിവരം.

രണ്ടു ബോട്ടുകൾ കൂട്ടിക്കെട്ടിയാണ് നിമജ്ജനത്തിനായി പോയത്. ബോട്ടിലുണ്ടായിരുന്ന ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.  മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു.