പത്തനംതിട്ട ∙ മാർത്തോമ്മാ സഭയിൽ പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇന്നും ആർക്കും മതിയായ വോട്ടില്ല. ഇതോടെ മേൽപ്പട്ട സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ട 4 പേരുടെ പട്ടിക അസാധുവായി. ഇനി പുതിയ എപ്പിസ്കോപ്പൽ നാമനിർദേശ സമിതി രൂപീകരിച്ചു പുതിയ പേരുകൾ നിർദേശിക്കണം. ബിഷപ്പുമാരെ കണ്ടെത്താനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മാർത്തോമ്മാ സഭയിൽ പുതിയ ബിഷപ്പുമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇന്നും ആർക്കും മതിയായ വോട്ടില്ല. ഇതോടെ മേൽപ്പട്ട സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ട 4 പേരുടെ പട്ടിക അസാധുവായി. ഇനി പുതിയ എപ്പിസ്കോപ്പൽ നാമനിർദേശ സമിതി രൂപീകരിച്ചു പുതിയ പേരുകൾ നിർദേശിക്കണം. 

ബിഷപ്പുമാരെ കണ്ടെത്താനായി ചേർന്ന പ്രത്യേക മണ്ഡല യോഗത്തിൽ 2 ദിവസം തിര‍ഞ്ഞെടുപ്പു നടത്തിയിട്ടും ഏറ്റവും കുറഞ്ഞ വോട്ടായ 75 ശതമാനത്തിൽ എത്താൻ ആർക്കും കഴിഞ്ഞില്ല. എപ്പിസ്കോപ്പൽ ബോർഡിനെതിരെ മുൻസിഫ് കോടതി നൽകിയ സ്റ്റേ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പു നടന്നത്.