ബെംഗളൂരു/ ന്യൂഡൽഹി ∙ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ്അവന്യൂ കോടതിയില്‍ ഹാജരാക്കും. ...D K Shivakumar, Enforcement Directorate

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു/ ന്യൂഡൽഹി ∙ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡല്‍ഹി റോസ്അവന്യൂ കോടതിയില്‍ ഹാജരാക്കും. അഞ്ച് ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ഇഡി ആവശ്യപ്പെടുമെന്നാണ് വിവരം. കസ്റ്റഡി ആവശ്യത്തെ ശിവകുമാര്‍ എതിര്‍ക്കും.

കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയെ ഇന്നലെ ഇഡി ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് വഴി ശിവകുമാര്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. സിംഗപ്പൂരിലെ ബെനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിന് ഹാജരാകാൻ ചൊവ്വാഴ്ചയാണ് ഇഡി ഐശ്വര്യയ്ക്ക് സമൻസ് നൽകിയത്.