ഐഎൻഎക്സ് മീഡിയ കേസില്‍ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനു തിരിച്ചടി. ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ കോടതി തള്ളി. ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തിഹാർ ജയിലിൽ തുടരേണ്ടി വരും. | P Chidambaram's request to surrender in money laundering case rejected

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കേസില്‍ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനു തിരിച്ചടി. ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ സിബിഐ കോടതി തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ കീഴടങ്ങാൻ അനുവദിക്കണം എന്ന അപേക്ഷയാണു തള്ളിയത്. ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തിഹാർ ജയിലിൽ തുടരേണ്ടി വരും.

19–ാം തീയതി വരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ചിദംബരത്തിനു കീഴടങ്ങേണ്ടതുണ്ടെന്നു കാണിച്ച് അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ടു കോടതി നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചിരുന്നു. കേസിൽ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ചാണ് കോടതിയുടെ നടപടി.

ADVERTISEMENT

English Summary: P Chidambaram to remain in jail